Saturday, October 15, 2011

ആനമങ്ങാടിന്റെ സ്നേഹാദരം

പെരിന്തല്‍മണ്ണ സബ് ജില്ലയിലെ മികച്ച അധ്യാപകനായി തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ ശ്രീ.ഉമ്മര്‍ മാസ്റ്റ്ര്‍ക് സ്കൂള്‍ പി.ടി.എ യും ആനമങ്ങാട് പൗരാവലിയും ചേര്‍ന്ന് നല്‍കിയ സ്വീകരണത്തില്‍ നിന്നും...................       


                                 

                                                     


























സ്കൂള്‍ തല കലോത്സവം.2011 -12









അറബിക് കലോല്‍സവം 2011-12  







Friday, October 14, 2011

റെഡ്-ക്രോസ് യൂണിറ്റ്

സ്കൂളില്‍ ശ്രീ.നിഖില്‍ മാസ്റ്ററുടെ നേത്രുത്ത്വതില്‍ റെഡ്-ക്രോസ് യൂണിറ്റ് വളരെ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ചു കൊണ്ടിരിക്കുന്നു.