പെരിന്തല്‍മണ്ണ സബ് ജില്ലയില്‍ നടപ്പാക്കുന്ന വിഭവ സമ്ര് ദ്ധമായ ഉച്ചഭക്ഷണ പരിപാടിയുടെആലിപ്പറംബ് ഗ്രാമ പഞ്ചായത്ത് തല ഉല്‍ഘാടനം 14 / 9 /11 നു സ്കൂളില്‍ നടന്നു.ബഹു:എ.ഇ.ഒ യുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശീലത്ത് വീരാന്‍ കുട്ടി ഉല്‍ഘാടനം നിര്‍വഹിച്ചു. വിഭവ സമ്ര് ദ്ധമായ ഉച്ചഭക്ഷണത്തോടൊപ്പം ആഴ്ച്ചയില്‍ ഒരു ദിവസം പായസവും കൂടി ഉള്‍പ്പെടുന്നതാണ് പരിപാടി.ഗാന്ദിദര്‍ശന്‍ പരിപാടിയുടെ
ഭാഗമായുള്ള ഖാദി യൂണിഫോം വിതരണവും ഇതേ ദിവസം നടന്നു.
No comments:
Post a Comment