Tuesday, September 13, 2011

പഞ്ചായത്ത് തല അവാര്‍ഡ്

ആലിപ്പറംബ് ഗ്രാമ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മികച്ച യു.പി സ്കൂളിനായി ഏര്‍പ്പെടുത്തിയ അവാര്‍ഡ്  13  / 9  /11  നു പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വച്ച്  ബഹു:എ.ഇ.ഒ യില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഏറ്റു വാങ്ങുന്നു.

No comments:

Post a Comment