Friday, September 2, 2011

ഓണാഘോഷം


2011 -12 വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് 2 / 9  / 11  നു സ്കൂളില്‍ വിഭവ സമ്രുദ്ധമായ ഓണസദ്യ തയ്യാറാക്കി.വിദ്യാര്‍തഥികളും രക്ഷിതാക്കളുമടക്കം 700-ഓളം പേര്‍ പങ്കെടുത്തു.




No comments:

Post a Comment