This became a great event for students and all to take oath that "WE MUST PROTECT OUR MOTHER INDIA FROM TERRORISM". Our H.M Sri Ummar Thamarasseri hosted the flag and a small speech was rendered by our P.T.A president Sri.Damodaran.Prizes for various events were also distributed by P.T.A president
നന്നായി. നല്ല സംരംഭം.
ReplyDeleteവിദ്യാലയത്തിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ സമൂഹത്തിനു അവകാശമുണ്ട്.
ഈ അവകാശം സംരക്ഷിക്കുവാനുള്ള ഒരു മാര്‍ഗമായി ഞാന്‍ ഇതിനെ കാണുന്നു.
ഒരു നിര്‍ദേശം - ഇത്തരത്തില്‍ വാര്‍ത്തകളും ചിത്രങ്ങളും ആയിരിക്കുമോ ഒരു വിദ്യാലയ ബ്ലോഗിന് മിഴിവേകുന്നത് ?
അതോ അവിടത്തെ കുട്ടികളുടെ രചനകളോ? തീര്‍ച്ചയായും രണ്ടാമത് പറഞ്ഞത് തന്നെയാകില്ലേ?
ആലോചിക്കു. കഴിയുമെങ്കില്‍ ഒന്ന് മാറി ചിന്തിക്കു. കുട്ടികള്‍ക്ക് ടൈപ് ചെയ്യാന്‍ അവസരം നല്‍കൂ .
അവരുടെ രചനകള്‍ അവരും കൂട്ടുകാരും രക്ഷിതാക്കളും വായിക്കട്ടെ. പഠനം ICT അധിഷ്ടിതമാകട്ടെ.
ഭാവിയില്‍ നാട്ടുകാര്‍ ഇതുകൂടി ചേര്‍ത്തുവച്ച് വിദ്യാലയത്തെ വിലയിരുത്തും. ആശംസകള്‍.