അറബിക് വിദ്യാര്‍ത്ഥികളുടെ സര്‍വതോന്മുഖമായ വികാസം ലക്ഷ്യമിട്ട് കൊണ്ട് രൂപീകരിച്ച 'IQRA'(اقرأ) -അറബിക് ക്ലബ്ബിന്റെ ഉത്ഘാടന കര്‍മം ക്ലബ് പ്രസിടന്റ്റ് അബ്ദുല്‍ അവ്വലിന്റെ അധ്യക്ഷതയില്‍ എച് .എം. ശ്രീ ഉമ്മര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. അധ്യാപകരായ ശ്രീ . പി .ശരീഫ് (ഉറുദു), കെ .ശാലിനി (സംസ്കൃതം ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .ക്ലബ് ജനറല്‍ സെക്രട്ടറി ഫസ്ന ഷെറിന്‍ .കെ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിബില.കെ നന്ദിയും പറഞ്ഞു .








No comments:
Post a Comment