സയന്‍സ് ക്ലബ്ബ്,ലിറ്റില്‍ കെമിസ്റ്റ് 2011 -2012
2011 -2012അധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബ്ബ് ലിറ്റില്‍ കെമിസ്റ്റ് എന്നിവയുടെ ഉത്ഘാടനം ശ്രീ .ശങ്കര നാരായണന്‍ മാസ്റര്‍ നിര്‍വഹിച്ചു. ഐസ് കട്ട കത്തിച്ചുള്ള പരീക്ഷണം കാണിച്ച് കൊണ്ടാണ് അദ്ദേഹം ഉത്ഘാടന കര്‍മം നിര്‍വഹിച്ചത് .
No comments:
Post a Comment