Sunday, August 14, 2011

Independence day celebrations at our school

    This became a great event for students and all to take oath that "WE MUST PROTECT OUR MOTHER INDIA FROM TERRORISM". Our H.M Sri Ummar Thamarasseri hosted the flag and a small speech was rendered by our P.T.A president Sri.Damodaran.Prizes for various events were also distributed by P.T.A president

Wednesday, August 10, 2011

അഞ്ചാം തരം ക്ലാസ് പി .ടി.എ.2011-12


അഞ്ചാം തരം ക്ലാസ് പി .ടി.എ യുടെ ഭാഗമായി മലപ്പുറം ചൈല്‍ഡ് ലൈന്‍ ഓഫീസിലെ ശ്രീ .നവാസ് ക്ലാസെടുത്തു .വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ കുറിചും അവക്കുള്ള പരിഹാര മാര്‍ഗങ്ങളെ കുറിചും അദ്ദേഹം വിശദീകരിച്ചു.



Friday, August 5, 2011

ട്രാഫിക് ബോധവല്‍ക്കരണം .2011-12


ഏഴാം തരം ക്ലാസ് പി .ടി.എ യുടെ ഭാഗമായി ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു .പെരിന്തല്‍മണ്ണ പോലീസ്  എസ് .ഐ ശ്രീ .ജ്യോതീന്ദ്ര കുമാര്‍ ക്ലാസ്സെടുത്തു .പോലീസിന്റെ സേവനങ്ങളെ കുറിച്ചും പൊതുജനങ്ങള്‍ക്ക് പോലീസിനെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിചും അദ്ദേഹം വിശദീകരിച്ചു.