Saturday, July 30, 2011

അറബിക് ക്ലബ്‌ ഉത്ഘാടനം-2011-12

അറബിക് വിദ്യാര്‍ത്ഥികളുടെ സര്‍വതോന്മുഖമായ വികാസം ലക്ഷ്യമിട്ട് കൊണ്ട് രൂപീകരിച്ച    'IQRA'(اقرأ)  -അറബിക് ക്ലബ്ബിന്റെ ഉത്ഘാടന കര്‍മം ക്ലബ്‌ പ്രസിടന്റ്റ് അബ്ദുല്‍ അവ്വലിന്റെ അധ്യക്ഷതയില്‍ എച് .എം. ശ്രീ ഉമ്മര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. അധ്യാപകരായ ശ്രീ . പി .ശരീഫ് (ഉറുദു),  കെ .ശാലിനി (സംസ്കൃതം ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .ക്ലബ്‌ ജനറല്‍ സെക്രട്ടറി ഫസ്ന ഷെറിന്‍ .കെ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിബില.കെ നന്ദിയും പറഞ്ഞു .












Monday, July 4, 2011

സയന്‍സ് ക്ലബ്ബ്,ലിറ്റില്‍ കെമിസ്റ്റ് 2011 -2012

2011 -2012അധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബ്ബ്  ലിറ്റില്‍  കെമിസ്റ്റ്  എന്നിവയുടെ ഉത്ഘാടനം ശ്രീ .ശങ്കര നാരായണന്‍ മാസ്റര്‍ നിര്‍വഹിച്ചുഐസ് കട്ട കത്തിച്ചുള്ള പരീക്ഷണം കാണിച്ച് കൊണ്ടാണ്  അദ്ദേഹം ഉത്ഘാടന കര്‍മം നിര്‍വഹിച്ചത് .




വായന വാരാഘോഷം 2011 -2012

വായന വാരാഘോഷതോടനുബന്ധിച് സ്കൂളില്‍ വിവിധ മത്സര പരിപാടികള്‍ ,പുസ്തക പ്രദര്‍ശനം എന്നിവ നടന്നു







വിദ്യാരംഗം കലാസാഹിത്യ വേദി ഉത്ഘാടനം 2011 -12

2011 -2012  അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദി ഉത്ഘാടനം 4 /7 /11 നു വാര്‍ഡ്‌ മെമ്പര്‍ ശ്രീ .U അജയന്‍ നിര്‍വഹിച്ചു .പിടി .എ പ്രസിടന്റ്റ്  ദാമോദരന്‍ ,പി പി കുഞ്ഞിരാമന്‍ മാസ്റ്റര്‍ ,പങ്കെടുത്തു .ഹെഡ് മാസ്റര്‍ ടി.ഉമ്മര്‍ ,അധ്യാപകരായ എന്‍ .പി മുരളി ,പി .രാധാകൃഷ്ണന്‍.എന്‍ മുഹമ്മദ്‌ ഷരീഫ്  എന്നിവര്‍ പ്രസംഗിച്ചു.